HOME
DETAILS
MAL
കുടുംബവഴക്ക്: തൃശൂരില്‍ അമ്മയേയും അച്ഛനേയും മകന്‍ വെട്ടിക്കൊന്നു
backup
April 10 2022 | 05:04 AM
തൃശൂര്‍: തൃശൂരില്‍ അച്ഛനേയും അമ്മയേയും മകന്‍ വെട്ടിക്കൊന്നു. ഇഞ്ചക്കുണ്ട് സ്വദേശി കുട്ടന്‍ (60), ഭാര്യ ചന്ദ്രിക (55) എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ അനീഷ് ഒളിവിലാണ്. കുടുംബവഴക്കാണ് കൊലപാതകത്തിനുള്ള കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."