HOME
DETAILS
MAL
ബംഗളൂരു നഗരത്തില്‍ മാത്രം ഒറ്റ ദിനം 17,000 ത്തില്‍ അധികം കൊവിഡ് രോഗികള്‍
backup
April 24 2021 | 16:04 PM
ബെംഗളൂരു: കര്‍ണാടക തലസ്ഥാന നഗരിയായ ബെംഗളൂരുവില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. പ്രതിദിന കണക്കിലെ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകളാണ് ഇന്നു സ്ഥിരീകരിച്ചത്. 17000 ത്തില്‍ അധികം പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് രോഗികളായത്.
അതേസമയം, കര്‍ണാടകയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 30,000 ത്തിന് അടുത്തെത്തി. 15.52 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. മരണ നിരക്ക് 0.7 ശതമാനവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."