HOME
DETAILS
MAL
എട്ട് ട്രെയിനുകള്‍ റദ്ദാക്കി
backup
April 24 2021 | 16:04 PM
തിരുവനന്തപുരം: ഞായറാഴ്ചയും മേയ് രണ്ടിനും സര്‍വീസ് നടത്തേണ്ടിയിരുന്ന എട്ടു സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. കൊല്ലം- ആലപ്പുഴ, ആലപ്പുഴ- കൊല്ലം, എറണാകുളം- ആലപ്പുഴ, ആലപ്പുഴ- എറണാകുളം, ഷൊര്‍ണൂര്‍- എറണാകുളം, എറണാകുളം- ഷൊര്‍ണൂര്‍ മെമു എക്‌സ്പ്രസ് ട്രെയിനുകളും പുനലൂര്‍- ഗുരുവായൂര്‍, ഗുരുവായൂര്‍- പുനലൂര്‍ പ്രതിദിന സ്‌പെഷല്‍ എക്‌സ്പ്രസ് ട്രെയിനുമാണ് റദ്ദാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."