HOME
DETAILS
MAL
ആലപ്പുഴയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു
backup
February 15 2023 | 10:02 AM
ആലപ്പുഴ: ഹരിപ്പാട് ആര്‍.കെ ജങ്ഷന് സമീപം ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. ഡ്രൈവര്‍ കാറില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. കരുവാറ്റ സ്വദേശി അക്ഷയ് ആണ് കാര്‍ ഓടിച്ചിരുന്നത്. കായംകുളത്തേക്ക് സര്‍വീസിന് കൊണ്ടുപോയ കാറിനാണ് തീപിടിച്ചത്. അഗ്നിരക്ഷാസേന എത്തി തീ അണച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."