HOME
DETAILS
MAL
വോട്ടെണ്ണല്‍ ദിവസം ആഹ്ലാദപ്രകടനം വിലക്കി തെരഞ്ഞെടുപ്പു കമ്മിഷന്; അഞ്ചിടങ്ങളിലും ബാധകം
backup
April 27 2021 | 05:04 AM
ന്യൂഡല്‍ഹി: മെയ് രണ്ട് വോട്ടെണ്ണല്‍ ദിനത്തിലെ ആഹ്ലാദപ്രകടനം തെരഞ്ഞെടുപ്പ് കമ്മിഷന് നിരോധിച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് നടപടി.
വോട്ടടുപ്പ് നടന്ന കേരളം, തമിഴ്നാട്, പുതുച്ചേരി, ബംഗാള്‍, അസം എന്നീ അഞ്ചിടങ്ങളിലും വിലക്ക് ബാധകമാണ്.
തെരഞ്ഞെടുപ്പ് പ്രചാരണം നിയന്ത്രിക്കാതെ കൊവിഡ് വ്യാപനത്തിനിടയാക്കിയെന്ന് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി കമ്മിഷനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍കൂടിയാണ് പുതിയ മാര്‍ഗനിര്‍ദ്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."