HOME
DETAILS
MAL
കൊവിഡ്: സഊദിയിൽ ഇന്ന് 1,048 പുതിയ കേസുകളും 964 രോഗമുക്തിയും
backup
May 01 2021 | 12:05 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 964 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 11 രോഗികൾ മരണപ്പെടുകയും 1,048 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്.
നിലവിൽ 9,899 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിലുമാണ്. ഇവരിൽ 1,333രോഗികളാണ് ഗുരുതരാവസ്ഥയിൽ.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,968 ആയും വൈറസ് ബാധിതർ 418,411 ആയും രോഗ മുക്തി നേടിയവരുടെ എണ്ണം 401,544 ആയും ഉയർന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."