HOME
DETAILS
MAL
ബംഗാളില്‍ രണ്ടിടത്ത് ഇടതുപക്ഷം മുന്പില്
backup
May 02 2021 | 03:05 AM
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പതിറ്റാണ്ടുകളോളം തുടര്‍ച്ചയായി ഭരിച്ച ഇടതുപക്ഷം ആദ്യഫലസൂചനകളില്‍ മുന്നിട്ട് നില്‍ക്കുന്നത് ആകെ രണ്ടുസീറ്റുകളില്‍ മാത്രം.
അതേസമയം, ആദ്യ ഫലങ്ങളില്‍ തൃണമൂല്‍ 57 സീറ്റുകളില്‍ മുന്നിട്ട് നില്ക്കുമ്പോള് 52 സീറ്റുമായി ബി.ജെ.പി തൊട്ടു പിന്നിലുമുണ്ട്.
Early trends show Left leading in only 2 seats
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."