HOME
DETAILS
MAL
ഉടുമ്പന്‍ചോലയില്‍ എം.എം മണി വിജയത്തിലേക്ക്; ലീഡ് 17000 കടന്നു
backup
May 02 2021 | 05:05 AM
ഇടുക്കി: ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ മൂന്നിടങ്ങളിലും എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു.ഉടുമ്പന്‍ചോലയില്‍ മന്ത്രി എം.എം. മണി തുടര്‍ച്ചയായ രണ്ടാം തവണയും വിജയമുറപ്പിച്ചു. . 2016-ല്‍ വെറും 1109 വോട്ടിനാണ് എംഎം മണി ഉടുമ്പന്‍ചോലയില്‍നിന്ന് വിജയിച്ചത്.
ദേവികുളം: എ രാജ( എല്‍.ഡി.എഫ്) മുന്നില്‍
ഉടുമ്പന്‍ചോല: എം.എം മണി(എല്‍.ഡി.എഫ്) മുന്നില്‍
തൊടുപുഴ: പി.ജെ ജോസഫ്( യു.ഡി.എഫ്) മുന്നില്‍
ഇടുക്കി: റോഷി അഗസ്റ്റിന്‍ (എല്‍.ഡി.എഫ്) മുന്നില്‍
പീരുമേട്: സിറിയക് തോമസ്( യു.ഡി.എഫ്) മുന്നില്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."