HOME
DETAILS
MAL
കല്‍പറ്റയില്‍ സിദ്ദീഖ് മുന്നേറ്റം തുടരുന്നു
backup
May 02 2021 | 09:05 AM
വയനാട്: 15ാം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കല്‍പറ്റയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി. സിദ്ദീഖ് ലീഡ് ചെയ്യുന്നു. എല്‍.ജെ.ഡിയുടെ എം.വി ശ്രേയാംസ് കുമാറാണ് കല്‍പറ്റയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. 5453 വോട്ടിനാണ് ഇപ്പോള്‍ സിദ്ദീഖ് മുന്നില്‍ നില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."