HOME
DETAILS
MAL
ജനവിധി അംഗീകരിക്കുന്നു ഫിറോസ്; കൂടെ നിന്നവര്‍ക്ക് നന്ദി
backup
May 02 2021 | 09:05 AM
താനൂര്‍: താനൂര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ഥിയും യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറിയുമായ പി.കെ ഫിറോസ് പികെ ഫിറോസ് പരാജയത്തിന് ശേഷം ഫേസ്ബുക്കില്‍ പ്രതികരിച്ചു.
നിലവിലെ സി.പി.എം സ്വതന്ത്ര എം.എല്‍.എയായിരുന്ന വി. അബ്ദുറഹ്മാനോടാണ് പി.കെ ഫിറോസ് പരാജയപ്പെട്ടത്. വളരെ കുറഞ്ഞ വോട്ടുകള്‍ക്കാണ് പരാജയം. താനൂരിലെ ജനവിധി അംഗീകരിക്കുന്നു. തെരഞ്ഞെടുപ്പില്‍ കൂടെ നിന്ന നേതാക്കളോടും പ്രവര്‍ത്തകരോടും താനൂരിലെ ജനങ്ങളോടും നന്ദി പറയുന്നു. എന്നിങ്ങനെയാണ് പ്രതികരിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം.....
താനൂരിലെ ജനവിധി അംഗീകരിക്കുന്നു. തെരഞ്ഞെടുപ്പിൽ കൂടെ നിന്ന നേതാക്കളോടും പ്രവർത്തകരോടും താനൂരിലെ ജനങ്ങളോടും നന്ദി പറയുന്നു. വിജയിച്ച ഇടതുപക്ഷ സ്ഥാനാർത്ഥിയെ അഭിനന്ദിക്കുന്നു.
https://www.facebook.com/PkFiros
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."