HOME
DETAILS

സുപ്രിം കോടതി വിധി; മുന്നോക്ക സംവരണം കേരള സര്‍ക്കാര്‍ റദ്ദ് ചെയ്യണം: സമസ്ത സംവരണ സമിതി

  
backup
May 05 2021 | 17:05 PM

supreme-court-ruling-govt-of-kerala-should-cancel-forward-reservation

കോഴിക്കോട്: സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംവരണത്തിന്റെ അടിസ്ഥാനമാനദണ്ഡങ്ങളും വ്യവസ്ഥകളും കാറ്റില്‍ പറത്തി കേരളത്തില്‍ ധൃതി പിടിച്ച് നടപ്പിലാക്കിയ 10 ശതമാനം സാമ്പത്തിക സംവരണം റദ്ദ് ചെയ്യണമെന്ന് സമസ്ത സംവരണ സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.


സംവരണത്തിന്റെ അടിസ്ഥാന മാനദണ്ഡം സാമ്പത്തികം മാത്രമായി പരിഗണിച്ചും വ്യക്തമായ പഠനങ്ങളോ കണക്കുകളോ ഇല്ലാതെയുമാണ് സാമ്പത്തിക സംവരണം കേരളത്തില്‍ അടിച്ചേല്‍പിച്ചത്.
മുന്നാക്ക സംവരണത്തിന് നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങള്‍ സംവരണമെന്ന ആശയത്തെ തന്നെ പരിഹസിക്കും വിധത്തിലാണെന്ന് യോഗം അഭിപ്രായപ്പെട്ടു.


പ്രസിഡന്റ് ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടരി മുസ്തഫ മുണ്ടുപാറ സ്വാഗതം പറഞ്ഞു.
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തലൂര്‍, അഡ്വ. ത്വയ്യിബ് ഹുദവി പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago