HOME
DETAILS

കണ്ണൂര്‍ ചാലയില്‍ വീണ്ടും ടാങ്കര്‍ ലോറി മറിഞ്ഞു; വാതകച്ചോര്‍ച്ച: പ്രദേശവാസികളെ ഒഴിപ്പിക്കുന്നു

  
backup
May 06, 2021 | 9:03 AM

tanker-lorry-overturns-in-kannur-canal-gas-leak-evacuate-locals


കണ്ണൂര്‍: കണ്ണൂര്‍ ചാലയില്‍ വീണ്ടും ടാങ്കര്‍ ലോറി മറിഞ്ഞു വാതകച്ചോര്‍ച്ച. ചാല െൈബപ്പാസിലാണ് അപകടം. വാതകചോര്‍ച്ചയുണ്ടായതിനാല്‍ പ്രദേശത്തെ താമസക്കാരെയെല്ലാം ഒഴിപ്പിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
2012 ഓഗസ്റ്റ് 27-നു രാത്രിയാണ് മംഗലാപുരത്ത് നിന്നും കോഴിക്കോടേക്ക് പാചക വാതകം കയറ്റിവന്ന ബുള്ളറ്റ് ടാങ്കര്‍ ലോറി ഇവിടെ മറിഞ്ഞ് വന്‍ ദുരന്തമുണ്ടായത്. കണ്ണൂര്‍ കൂത്തുപറമ്പ് റോഡിലുള്ള ചാല സാധു ജംഗ്ഷനില്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞ് പൊട്ടിത്തെറിച്ചത്.

സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 20 പേര്‍ ദുരന്തത്തില്‍ മരിച്ചു. അഞ്ചുവീടുകള്‍ പൂര്‍ണമായും കത്തിനശിച്ചു. മുപ്പതോളം വീടുകള്‍ക്ക് കേടുപറ്റി. 60 ലേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  2 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  2 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  2 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  2 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  2 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  2 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  2 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  2 days ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  2 days ago