HOME
DETAILS

ഡല്‍ഹിക്ക് കേന്ദ്രം നല്‍കാമെന്നേറ്റ ഓക്‌സിജന്‍ നല്‍കുകയാണെങ്കില്‍ ഒരാള്‍ പോലും മരിക്കേണ്ടിവരില്ല: കെജ്‌രിവാള്‍

  
backup
May 06, 2021 | 12:10 PM

arvind-kejriwal-thanks-pm-for-oxygen-his-government-differs-in-court

ന്യൂഡല്‍ഹി: കേന്ദ്രം വാഗ്ദാനം ചെയ്ത ഓക്സിജന്‍ കൃത്യമായി ലഭിക്കുകയാണെങ്കില്‍ ഒരാള്‍ പോലും ഡല്‍ഹിയില്‍ ശ്വാസം മുട്ടി മരിക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്സിജന്‍ എത്തിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിക്ക് ആദ്യമായി കഴിഞ്ഞ ദിവസം 730 ടണ്‍ ഓക്‌സിജന്‍ കിട്ടി. ഡല്‍ഹിക്ക് പ്രതിദിനം 700 ടണ്‍ ആവശ്യമാണ്. കേന്ദ്ര സര്‍ക്കാര്‍, ഡല്‍ഹി ഹൈക്കോടതി, സുപ്രീംകോടതി എന്നിവരോട് നന്ദി അറിയിക്കുന്നു. അവരുടെ പരിശ്രമത്തിന്റെ ഫലമായാണ് ഞങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭിച്ചത്. ഇതിന്റെ വിതരണം ഇനി കുറയ്ക്കരുതെന്ന്് അഭ്യര്‍ഥിക്കുന്നു- ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.

'കേന്ദ്രം വാഗ്ദാനം ചെയ്ത 700 ടണ്‍ ഓക്സിജന്‍ ലഭിക്കുകയാണെങ്കില്‍ 9,000-9,500 കിടക്കകള്‍ ഡല്‍ഹിയില്‍ സ്ഥാപിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. ഇതിലൂടെ കൂടുതല്‍ ഓക്സിജന്‍ കിടക്കകള്‍ സ്ഥാപിക്കാന്‍ കഴിയും. ഓക്സിജന്‍ ലഭിക്കാത്തതിന്റെ പേരിലുള്ള മരണങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ സാധിക്കും', കെജ്രിവാള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; സമരവിജയത്തിൽ പ്രതികരിച്ച് രാഹുൽ ​ഗാന്ധി

National
  •  2 days ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  2 days ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  2 days ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  2 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  2 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  2 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  2 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  2 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  2 days ago