HOME
DETAILS
MAL
കോഴിക്കോട് സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു
backup
May 10 2021 | 05:05 AM
ജിദ്ദ: കലാ - സാംസ്‌കാരിക പ്രവര്‍ത്തകനായ കോഴിക്കോട് സ്വദേശി സുല്‍ഫിക്കര്‍ ഹൃദയാഘാതം മൂലം ഞായറാഴ്ച രാത്രി ജിദ്ദയില്‍ നിര്യാതനായി. 'ഇശല്‍' കലാ വേദിയുടെ മുന്‍ സെക്രട്ടറി ആയിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."