HOME
DETAILS

വൈദ്യുതി ബോര്‍ഡിലെ പ്രശ്‌നങ്ങള്‍ക്ക് താത്കാലിക പരിഹാരമായി

  
backup
April 29 2022 | 15:04 PM

kseb-kerala-management-clash859543

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിലെ തൊഴിലാളി നേതാക്കളും മാനേജ്‌മെന്റും തമ്മിലുള്ള തര്‍ക്കത്തിന് താത്കാലിക പരിഹാരമായി. സ്ഥലം മാറ്റപ്പെട്ട തൊഴിലാളി യൂണിയന്‍ നേതാക്കള്‍ നാളെ ട്രാന്‍സ്ഫര്‍ ചെയ്ത സ്ഥലങ്ങളില്‍ ജോലിയില്‍ പ്രവേശിക്കും. '

വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുമായി കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ നടത്തിയ എറണാകുളത്ത് നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നം പരിഹരിച്ചത്. അഞ്ചാം തിയ്യതിക്കുള്ളില്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് മന്ത്രി ഇവര്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുകയാണ്. അഞ്ചിന് വീണ്ടും മന്ത്രിയുമായി ചര്‍ച്ച നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

1979ന് ശേഷം ഇതാദ്യം; സ്വന്തം തട്ടകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് കണ്ണുനീർ

Football
  •  19 days ago
No Image

കല്ലൂർ സ്റ്റേഡിയത്തിലെ ഗ്യാലറി അപകടം; ഉമ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി

Kerala
  •  19 days ago
No Image

കണ്ണൂരിൽനിന്ന് പറന്നുയരാൻ എയർ കേരള 2025ൽ പ്രവർത്തനമാരംഭിക്കും

Kerala
  •  19 days ago
No Image

ഉരുൾ ദുരന്തം: അതിതീവ്ര പ്രഖ്യാപനം ; വയനാടിന് ആശ്വാസമാകുമോ ?

Kerala
  •  19 days ago
No Image

'എന്‍ട്രി പാസില്‍ 5 മിനുട്ട് അധികമായി രേഖപ്പെടുത്തി ഓവര്‍ ടൈമിന് പിഴ'; കരിപ്പൂര്‍ വിമാനത്താവളത്തില്‍ പാര്‍ക്കിങ് ഫീസ് അല്ല, പകല്‍ക്കൊള്ള

Kerala
  •  19 days ago
No Image

സംഭല്‍ പള്ളിക്ക് സമീപം പൊലിസ് പോസ്റ്റ് നിര്‍മിക്കുന്ന 'ഭൂമി ദേവസ്ഥാന്‍'; അവകാശവാദവുമായി കശ്യപ് സമാജ്; ഇരകള്‍ക്ക് അഞ്ചുലക്ഷം രൂപ നല്‍കി സമാജ് വാദി പാര്‍ട്ടി 

National
  •  19 days ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം;' കേന്ദ്രസർക്കാർ തീരുമാനത്തിൽ സന്തോഷം, ഫണ്ടുകൾ എത്രയും വേഗം അനുവദിക്കണം'; പ്രിയങ്ക ഗാന്ധി

Kerala
  •  20 days ago
No Image

സിഎ ഫൈനൽ പരീക്ഷയിൽ റാങ്ക് തിളക്കവുമായി പ്രവാസി മലയാളി; ദേശീയ തലത്തില്‍ അഞ്ചാം റാങ്കും കേരളത്തില്‍ നിന്ന് ഒന്നാം സ്ഥാനവും

uae
  •  20 days ago
No Image

പുതുവത്സരാഘോഷങ്ങളുടെ മുന്നോടിയായി റാസൽഖൈമയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം

uae
  •  20 days ago
No Image

ബഹിരാകാശ ​ഗവേഷണരം​ഗത്ത് പുതു ചരിത്രം കുറിക്കാൻ ഇന്ത്യ; സ്പേഡെക്സ് വിക്ഷേപിച്ചു

National
  •  20 days ago