HOME
DETAILS

കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറി അപകടം; ഉമ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി

  
Web Desk
December 31, 2024 | 3:23 AM

Gallery accident at Kallur Stadium Improvement in Uma Thomas health condition

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ ഗ്യാലറിയിയിൽ നിന്നും വീണ് പരുക്കേറ്റ എംഎൽഎ ഉമ തോമസിന്റെ ആരോഗ്യ നിലയിൽ പുരോഗതി. രാവിലെ ഉമ തോമസ് കണ്ണുകൾ തുറക്കുകയും കൈകാലുകൾ അനക്കുകയും ചെയ്തു. ഉമ തോമസിന്റെ മകൻ ഇന്ന് രാവിലെ ആശുപത്രിയിൽ എത്തുകയും ഉമ തോമസിനെ കാണുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ പത്തു മാണിയോട് കൂടി ഉമ തോമസിന്റെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഞായറാഴ്ച കലൂർ സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിക്കിടെ ഗ്യാലറിയിയിൽ നിന്നായിരുന്നു ഉമ തോമസ് വീണത്. 10 അടിയോളം ഉയരം വരുന്ന വിഐപി പവലിയനിൽ നിന്നാണ് ഉമ തോമസ് വീണത്. സ്റ്റേഡിയത്തിൽ കാര്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നില്ല. റിബൺ കെട്ടിയായിരുന്നു സ്റ്റേജിൽ ബാരിക്കേഡ് സ്ഥാപിച്ചിരുന്നത്. ഗ്യാലറിയിലെ കസേരകൾ മാറ്റിസ്ഥാപിച്ചായിരുന്നു താത്ക്കാലികമായി സ്റ്റേജ് നിർമ്മിച്ചിരുന്നത്. 

പരിപാടി നടത്തിയ സംഘാടകർക്കെതിരെ പൊലിസ് കേസ് എടുത്തിട്ടുള്ളത്. പരിപാടിക്കുള്ള സ്റ്റേജ് നിർമിച്ചവർക്കെതിരെയും കേസ് ഉണ്ടാവും. അപകടത്തിൽ സുരക്ഷാ വീഴ്ച നടന്നുവെന്നാണ് എഫ്ഐആർ. സ്റ്റേജിൽ കൃത്യമായ കൈവരികൾ സ്ഥാപിച്ചിട്ടില്ലെന്നും എഫ്ഐആർ റിപ്പോർട്ടിൽ പറയുന്നുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  2 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  2 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  2 days ago