HOME
DETAILS

പുഷ്പ 2 തിയറ്ററില്‍ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവം', പൊലീസിനെ പിന്തുണച്ച് പവന്‍ കല്യാണ്‍

  
Ajay
December 30 2024 | 16:12 PM

Pawan Kalyan supports the police in Puspa 2 theater stampede in which a woman died

ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ റിലീസ് ദിനത്തില്‍ തിക്കിലും തിരക്കിലുംപെട്ട് തിയറ്ററില്‍ സ്ത്രീ മരിച്ച സംഭവത്തില്‍ തെലുങ്ക് നടന്‍ അല്ലു അര്‍ജുന്റെ അറസ്റ്റും ജാമ്യവുമായി ബന്ധപ്പെട്ട് ആദ്യമായി പ്രതികരിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണ്‍. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്ന് പവന്‍ കല്യാണ്‍ പറഞ്ഞത്.

പൊലീസ് പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പ്രവര്‍ത്തിക്കണം. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും പവന്‍ കല്യാണ്‍ പറഞ്ഞു. അതേസമയം, അല്ലു അര്‍ജുന്റെ ജാമ്യാപേക്ഷയിൽ കോടതി വിധി പറയാന്‍ മാറ്റി. പുഷ്പ-രണ്ട് റിലീസ് ദിന പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും യുവതി മരിക്കാനിടയായ കേസില്‍ വിധി പറയല്‍ ജനുവരി മൂന്നിലേക്കാണ് മാറ്റിയിരിക്കുന്നത്. എതിര്‍ ഹര്‍ജി നല്‍കിയ പൊലീസിന്റെ വാദം കേട്ട ശേഷമാണ് തീരുമാനം.

കേസില്‍ 11ാം പ്രതിയാണ് അല്ലു അര്‍ജുന്‍. ഡിസംബര്‍ നാലിന് ആദ്യദിന ഷോയ്ക്കിടെ തിയേറ്ററിലെത്തിയ നടനെ കാണാനുള്ള തിക്കിലും തിരക്കിലുംപെട്ട് 35കാരി മരിക്കുകയും മകന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. യുവതിയുടെ കുടുംബം നല്‍കിയ പരാതിയില്‍, നടനും സുരക്ഷാ സംഘത്തിനും തിയേറ്റര്‍ ഉടമകള്‍ക്കുമെതിരെ കേസെടുത്തിരുന്നു. തെലങ്കാന ഹൈക്കോടതി അല്ലു അര്‍ജുന് നാലാഴ്ചത്തെ ജാമ്യം അനുവദിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവജാത ശിശുക്കളുടെ മരണം; രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് അമ്മ അനീഷ; എഫ്‌ഐആര്‍ റിപ്പോര്‍ട്ട് 

Kerala
  •  3 days ago
No Image

ആരോഗ്യകിരണം പദ്ധതി മുടങ്ങി; സര്‍ക്കാര്‍ ആശുപത്രികളിലെ കുട്ടികള്‍ക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് നിര്‍ത്തലാക്കി

Kerala
  •  3 days ago
No Image

റൊണാൾഡോയെ മറികടക്കാൻ വേണ്ടത് വെറും രണ്ട് ഗോളുകൾ; ചരിത്രം കുറിക്കാൻ മെസി ഇറങ്ങുന്നു

Football
  •  3 days ago
No Image

ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ അനാസ്ഥ;  കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്

Kerala
  •  3 days ago
No Image

പതിനേഴ് വയസ്സുള്ള കുട്ടികളെ ഡ്രൈവിംഗ് ക്ലാസില്‍ ചേര്‍ക്കാമോ?; ഡ്രൈവിംഗ് സ്‌കൂള്‍ അധികൃതര്‍ പറയുന്നതിങ്ങനെ

uae
  •  3 days ago
No Image

അവനെ പോലൊരു താരത്തെ ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്: പാറ്റ് കമ്മിൻസ്

Cricket
  •  3 days ago
No Image

മെഴ്‌സിഡസ് ബെൻസ് വീണ്ടും വില വർധിപ്പിക്കുന്നു: 2025 സെപ്റ്റംബറിൽ 1.5% കൂടും, ഈ വർഷം വില കൂടുന്നത് മൂന്നാം തവണ

auto-mobile
  •  3 days ago
No Image

മലയാളികള്‍ക്ക് വമ്പന്‍ അവസരം: നാട്ടില്‍ നിന്ന് യുഎഇയില്‍ എത്താന്‍ 170 ദിര്‍ഹം; ഓഫര്‍ പരിമിതം

uae
  •  3 days ago
No Image

ക്ലാസിക് മിനി പുതുരൂപത്തിൽ: വുഡ് ആൻഡ് പിക്കറ്റിനൊപ്പം ക്ലാസിക് കാറിന്റെ തിരിച്ചുവരവ്

auto-mobile
  •  3 days ago
No Image

അൽ നസറിൽ രണ്ട് വർഷം കൂടി കളിക്കാൻ തീരുമാനിച്ചതിന് ഒറ്റ കാരണമേയുള്ളൂ: റൊണാൾഡോ

Football
  •  3 days ago