HOME
DETAILS

തൊഴിൽ നിയമം ലംഘനം; നിസ്വയില്‍ 18 പ്രവാസികൾ അറസ്‌റ്റിൽ

  
Web Desk
December 30, 2024 | 4:24 PM

18 Migrants Arrested in Niswai for Violating Labour Laws

മസ്കത്ത്: ഒമാനിലെ ദാഖിലിയ ഗവർണറേറ്റിൽ തൊഴിൽ നിയമം ലംഘിച്ചതിന് 18 പ്രവാസികൾ അറസ്‌റ്റിൽ. നിസ്‌വ വിലായത്തിലെ വിവിധ ഭാഗങ്ങളിലായി തൊഴിൽ മന്ത്രാലയം ഡയറക്ട്രേറ്റ് ജനറൽ ഓഫ് ലേബർ വിഭാഗവും നിസ്‌വ നഗരസഭയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിയമ ലംഘകരായ പ്രവാസികളെ പിടികൂടിയത്.

സ്വകാര്യ മേഖലയിൽ ഉൾപ്പെടെയാണ് മന്ത്രാലയം ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. തൊഴിൽ നിയമം ലംഘിച്ച് തെരുവ് കച്ചവടം നടത്തിയവരും പിടിയിലായവരിൽ ഉണ്ട്. അറസ്‌റ്റിലായവർക്കെതിരെ തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്. തൊഴിൽ നിയമലംഘകരെ കണ്ടെത്തുന്നതിനായി വ്യാപക പരിശോധനകളാണ് തൊഴിൽ മന്ത്രാലയം നടത്തിവരുന്നത്.

തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനുള്ള വിഷൻ 2040ൻ്റെ ഭാഗമായി സേഫ്റ്റി ആൻഡ് സെക്യൂരിറ്റി സർവിസസുമായി സഹകരിച്ചാണ് തൊഴിൽ മന്ത്രാലയം പരിശോധന നടത്തുന്നത്. 

Authorities have arrested 18 migrants in Niswai for violating labour laws, cracking down on illegal employment practices and ensuring compliance with regulations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കോർപ്പിയോ കാറിലെത്തി കോളേജ് വിദ്യാർത്ഥിനിയെ തടഞ്ഞുനിർത്തി; അശ്ലീല വീഡിയോ പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ

crime
  •  3 days ago
No Image

റൊണാൾഡോ മെസ്സിയേക്കാൾ മികച്ചവനല്ലെന്ന് മുൻ പ്രീമിയർ ലീ​ഗ് താരം; കാരണം ഇതാണ്

Football
  •  3 days ago
No Image

വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തും; ആമസോൺ സ്ഥാപകൻ ജെഫ് ബെസോസുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്

uae
  •  3 days ago
No Image

മദ്യപിച്ച് വാഹനമോടിച്ചതിന് പിഴയടയ്ക്കാൻ കോടതിയിൽ എത്തി; കാത്തുനിൽക്കാൻ പറഞ്ഞ സമയം നോക്കി വീണ്ടും മദ്യപിച്ചെത്തിയതോടെ പുതിയ കേസ്

Kerala
  •  3 days ago
No Image

ഒൻപതാം ക്ലാസുകാരിയെ കടന്നുപിടിച്ച സംഭവം: കെഎസ്ആർടിസി കണ്ടക്ടർക്ക് അഞ്ച് വർഷം കഠിനതടവ്

Kerala
  •  3 days ago
No Image

റോഡ് അറ്റകുറ്റപ്പണി: വാദി അൽ ബനാത് സ്ട്രീറ്റിൽ മൂന്ന് ദിവസം ഭാഗിക ഗതാഗത നിയന്ത്രണം

qatar
  •  3 days ago
No Image

തേക്കടിയിൽ കടുവ സെൻസസ് നിരീക്ഷണ സംഘത്തെ കാട്ടുപോത്ത് ആക്രമിച്ചു; വാച്ചർക്ക് ഗുരുതര പരിക്ക്

Kerala
  •  3 days ago
No Image

4 കോടിയുടെ ഇൻഷുറൻസ് പോളിസി; മാനസിക വെല്ലുവിളി നേരിടുന്ന സഹോദരനെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തി; മൂന്ന് പേർ അറസ്റ്റിൽ

National
  •  3 days ago
No Image

ഈജിപ്തില്‍ നാലു നില കെട്ടിടത്തില്‍ തീപിടുത്തം; അഞ്ച് പേര്‍ മരിച്ചു, 13 പേര്‍ക്ക് പരുക്ക്

latest
  •  3 days ago
No Image

'തന്നെക്കാൾ സൗന്ദര്യമുള്ള മറ്റാരും ഉണ്ടാകരുത്': 6 വയസുള്ള മരുമകളെ വെള്ളത്തിൽ മുക്കിക്കൊന്നു; സ്വന്തം മകൻ ഉൾപ്പെടെ 4 കുട്ടികളെ കൊലപ്പെടുത്തിയ യുവതി പിടിയിൽ

crime
  •  3 days ago