HOME
DETAILS

നഷ്ടമാകുന്നത് പോരാട്ട ജീവിതം പാവങ്ങള്‍ക്കുവേണ്ടി സമര്‍പ്പിച്ച വ്യക്തിത്വം: ചെന്നിത്തല

  
backup
May 11 2021 | 05:05 AM

chennithala-k-r-gouriyamma-memmory-2021


തിരുവനന്തപുരം: കേരളത്തിന്റെ സമരപോരാട്ടങ്ങള്‍ക്കെന്നും നേതൃത്വം വഹിച്ച് പാവങ്ങള്‍ക്ക് വേണ്ടി ജീവിച്ച ഒരു വ്യക്തിത്വമാണ് കെ.ആര്‍ ഗൗരിയമ്മയുടേത് എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകളില്‍ ഉറച്ച് നിന്നു. രാഷ്ട്രീയമായി എതിര്‍ചേരിയില്‍ നിന്ന സന്ദര്‍ഭത്തില്‍ പോലും വ്യക്തിപരമായി ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാനും വളരെയേറെ സ്‌നേഹബന്ധങ്ങള്‍ വച്ചുപുലര്‍ത്താനും കഴിഞ്ഞിട്ടുള്ള ഒരു വ്യക്തിത്വമാണ് ഗൗരിയമ്മയുടേതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വലിയ വേദന നല്‍കുന്ന വിയോഗമാണ് കെ ആര്‍ ഗൗരിയമ്മയുടേത്. ഗൗരിയമ്മയുമായി വളരെ അടുത്ത ബന്ധം എനിക്കുണ്ടായിരുന്നു. അത് എതിര്‍ക്കുന്ന കാലഘട്ടത്തിലും അനുകൂലിക്കുന്ന കാലഘട്ടത്തിലുമെല്ലാം വളരെയേറെ സ്‌നേഹവും വാത്സല്യവും ഞങ്ങളെപ്പോലെയുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുള്ള ഒരമ്മയുടെ സ്ഥാനമാണ് ഗൗരിയമ്മയ്ക്കുള്ളത്. ആലപ്പുഴ ജില്ലയിലെ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ എപ്പോഴും കാണാനും ആ സ്‌നേഹം അനുഭവിക്കാനും ഉള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. ചെന്നിത്തല പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago