HOME
DETAILS
MAL
ഹജ്ജ് നറുക്കെടുപ്പ് ; സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ്
backup
April 30 2022 | 12:04 PM
കൊണ്ടോട്ടി ; സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ തീര്‍ഥാടനത്തിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടന്നു.
അവസരം ലഭിച്ചവരുടെ ലിസ്റ്റ്
വെയ്റ്റിങ് ലിസ്റ്റ്
WAITING LIST first 500 pilgrims (1)
ആദ്യ നറുക്കെടുപ്പില്‍ അവസരം ലഭിക്കാത്തവരെ വീണ്ടും നറുക്കെടുത്ത് വെയ്റ്റിങ് ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. പിന്നീട് മറ്റു സംസ്ഥാനങ്ങളില്‍ ഒഴിവ് വരുന്ന സീറ്റുകളിലേക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ അവസരം നല്‍കും.
നറുക്കെടുപ്പിന് ശേഷം കവര്‍ ലീഡറുടെ മൊബൈല്‍ നമ്പറിലേക്ക് ഹജ്ജ് കമ്മിറ്റി സന്ദേശം അയക്കും. അപേക്ഷകരുടെ പാസ്‌പോര്‍ട്ട് നമ്പര്‍ നല്‍കിയാല്‍ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ നിന്ന് നറുക്കെടുപ്പ് വിവരം അറിയാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 271 0717, 0483 271 7572.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."