HOME
DETAILS
MAL
മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി
backup
May 12 2021 | 14:05 PM
മുംബൈ: മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് മന്ത്രി രാജേഷ് തോപെ അറിയിച്ചു.
നിലവിലുള്ള ലോക്ഡൗണ്‍ ഓര്‍ഡര്‍ മെയ് 15 (ശനിയാഴ്ച) രാവിലെ 7 മണി വരെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."