HOME
DETAILS

ഒമാനില്‍ മലയാളി നഴ്‌സ് വാഹനാപകടത്തില്‍ മരിച്ചു

  
backup
May 01 2022 | 16:05 PM

oman-accident-death-malayali4545455

മസ്‌കത്ത് :ഈദ് അവധി ദിവസങ്ങള്‍ ആഘോഷിക്കാന്‍ ഒമാനിലെത്തിയ മലയാളി നഴ്‌സ് വാഹനാപകടത്തില്‍ മരിച്ചു.ആലപ്പുഴ കായം കുളം ചേപ്പാട് സ്വദേശിനി പള്ളി തെക്കേതില്‍ ഷീബ മേരി തോമസ് (33) ആണ് മരിച്ചത്.ഞായറാഴ്ച്ച പുലര്‍ച്ചെ ഹൈമയില്‍ വെച്ചായിരുന്നു അപകടം.

ഏഴ് പേരടങ്ങുന്ന രണ്ട് കുടുംബങ്ങളായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഹൈമക്കടുത്ത് വെച്ച് മറിയുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ നിസ്‌വ ആശുപത്രിയിലേക്ക് മാറ്റി.

മൃതദേഹം ഹൈമ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.രാജു സജിമോന്‍ ആണ് ഭര്‍ത്താവ്. പിതാവ് തോമസ്, മാതാവ് മറിയാമ്മ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago