HOME
DETAILS
MAL
അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരണം; അമ്മ അരിവാള്‍ രോഗബാധിത
backup
March 13 2023 | 09:03 AM
അട്ടപ്പാടി: അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരണം. ഷോളയൂര്‍ വരംഗപാടി ഊരിലെ സുധ, നാരായണസ്വാമി ദമ്പതികളുടെ നാല് മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്.
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുഞ്ഞിന് 870 ഗ്രാം മാത്രമായിരുന്നു തൂക്കം. കുഞ്ഞിന്റെ അമ്മ സുധ അരിവാള്‍ രോഗബാധിതയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."