HOME
DETAILS
MAL
ജിഗ്നേഷ് മേവാനിയടക്കം ഒന്‍പത് പേര്‍ക്ക് മൂന്ന് മാസം തടവ് ശിക്ഷ
backup
May 05 2022 | 10:05 AM
അഹമ്മദാബാദ്: ജിഗ്നേഷ് മേവാനി എം.എല്‍.എയ്ക്ക് മൂന്ന് മാസം തടവ് ശിക്ഷ. 2017ല്‍ അനുമതിയില്ലാതെ മെഹ്നാസ നഗരത്തില്‍ റാലി നടത്തിയതിനാണ് ശിക്ഷ.
ഗുജറാത്ത് മജിസ്ട്രല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ജിഗ്നേഷിനെ കൂടാതെ ഒന്‍പത് പേരും ശിക്ഷ അനുഭവിക്കണം. മൂന്ന് മാസത്തെ ശിക്ഷക്ക് പുറമെ ഒരോരുത്തരും 1,000 രൂപയും പിഴ അടക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."