HOME
DETAILS
MAL
ജാമിഅഃ നൂരിയ്യഃ അറബിയ്യഃ പ്രവേശന പരീക്ഷക്കുള്ള അപേക്ഷ ക്ഷണിച്ചു
backup
April 01 2023 | 11:04 AM
പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയിലെ 2023-24 അക്കാദമിക് വര്‍ഷത്തേക്കുള്ള മുഖ്തസര്‍, മുത്വവ്വല്‍ ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് യോഗ്യരായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നതായി ശൈഖുല്‍ ജാമിഅഃ കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അറിയിച്ചു.
അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് www.jamianooriya.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9747399584,9847070200
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."