HOME
DETAILS
MAL
വില്ലേജ് ഓഫിസ് മാര്‍ച്ച് നടത്തി
backup
August 21 2016 | 21:08 PM
താമരശേരി: കാക്കവയല്‍ പ്രദേശത്തെ 1001 സര്വ്വെനമ്പറിലുള്ള ഭൂമി ക്രയ വിക്രയം നടത്താന്‍ എന്‍.ഒ.സി. നല്‍കുക, പ്രദേശത്തെ സര്‍ക്കാര്‍ ഭൂമി ഏതെന്ന് കണ്ടത്താനുള്ള സര്‍വ്വെ നടപടി ഉടന്‍ പൂര്‍ത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് പുതുപ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതുപ്പാടി വില്ലേജ് ഓഫിസ് മാര്‍ച്ചും ഉപരോധവും നടത്തി.
തിരുവമ്പാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.സി മാത്യു ഉദ്ഘാടനം ചെയ്തു. സഹീര്‍ എരഞ്ഞോണ അദ്ധ്യക്ഷനായി. നാസര്‍ പുഴങ്കര, ഗഫൂര്‍ ഒതയോത്ത്, കുമാരന് ചെറുകര, സലിം മറ്റത്തില്‍, ഉണ്ണികൃഷ്ണന്, വിജീഷ് കക്കാട്, നിജാസ് സംസാരിച്ചു. ഷിജു ഐസക് സ്വാഗതവും, സുബൈര്‍ വേളാട്ടില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."