HOME
DETAILS

പൗരത്വ നിയമം: സുപ്രിംകോടതിയെ സമീപിക്കുമെന്ന് ഇ.ടി

  
backup
May 31 2021 | 23:05 PM

9854631263-2


മലപ്പുറം: കൊവിഡിന്റെ മറവില്‍ നിയമ വിരുദ്ധവും വഴിവിട്ടതുമായ നീക്കങ്ങളിലൂടെ പൗരത്വ നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. സുപ്രിംകോടതിയില്‍ ലീഗ് നല്‍കിയിട്ടുള്ള കേസുകളോടൊപ്പം തന്നെ ഈ പ്രത്യേക സാഹചര്യത്തില്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാന്‍ നിയമ സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


ഇന്ത്യയിലാകെ ആളിപ്പടര്‍ന്ന പ്രക്ഷോഭങ്ങള്‍ കാരണം മരവിപ്പിച്ച് നിര്‍ത്തേണ്ടി വന്ന പൗരത്വ നിയമമാണിപ്പോള്‍ മഹാമാരിയുടെ മറവില്‍ കേന്ദ്രം പുറത്തെടുത്തത്. 2019 ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിന്റെ ചട്ടങ്ങള്‍ പോലും കഴിഞ്ഞ 19 മാസമായിട്ടും നിര്‍മിക്കാനായിട്ടില്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന സര്‍ക്കാരിന്റെ നടപടിയെ മുസ്‌ലിം ലീഗ് പാര്‍ലമെന്റിനുള്ളിലും പുറത്തും ശക്തമായി എതിര്‍ക്കുമെന്നും ഇ.ടി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീകുമാർ മേനോനെതിരായ മഞ്ജു വാര്യരുടെ പരാതി ഹൈക്കോടതി റദ്ദാക്കി

Kerala
  •  a month ago
No Image

ജാഗ്രത; ഫെയ്‌സ്ബുക്കിലൂടെ സിവില്‍ ഐഡി സേവനങ്ങള്‍ നല്‍കുന്നില്ല 

Kuwait
  •  a month ago
No Image

ഹിതപരിശോധന; രാജ്യത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  a month ago
No Image

സ്‌കൂള്‍ കായിക മേളയ്ക്ക് തിരിതെളിഞ്ഞു

Kerala
  •  a month ago
No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേള; ഇളയരാജ പങ്കെടുക്കും

uae
  •  a month ago
No Image

മലയാള സർവ്വകലാശാല; പിഎച്ച്ഡി റാങ്ക് ലിസ്റ്റിൽ അട്ടിമറി

Kerala
  •  a month ago
No Image

ഇന്റര്‍നാഷനല്‍ എയര്‍ഷോ 2024; ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനങ്ങളെത്തി

bahrain
  •  a month ago
No Image

ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Kerala
  •  a month ago
No Image

അശ്വനി കുമാര്‍ വധക്കേസ്: മൂന്നാം പ്രതിക്ക് ജീവപര്യന്തം

Kerala
  •  a month ago
No Image

രഹസ്യങ്ങള്‍ ചോര്‍ന്നത് നെതന്യാഹുവിന്റെ ഓഫിസില്‍ നിന്ന് തന്നെ; ചോര്‍ത്തിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍

International
  •  a month ago