HOME
DETAILS

കണ്ണൂരില്‍ വീട് പൊളിക്കുന്നതിനിടെ ചുവര് ഇടിഞ്ഞു വീണു; രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

  
backup
April 14 2023 | 10:04 AM

wall-collapse-in-kannur-latest-news-today

കണ്ണൂര്‍: വീട് പൊളിക്കുന്നതിനിടെ ചുമര് തകര്‍ന്ന് വീണ് രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരുക്ക്. തളിപ്പറമ്പ് സ്വദേശി അറഫാത്തിന്റെ മകന്‍ ആദില്‍ (10) ബന്ധു ജസ ഫാത്തിമ (9) എന്നിവരെ ഗുരുതര പരുക്കുകളോടെ  പരിയാരം ഗവ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്.

തളിപ്പറമ്പ് തിരുവട്ടൂര്‍ അംഗണവാടി റോഡിലെ അറഫാത്തിന്റെ വീടിന്റെ ചുവരാണ് തകര്‍ന്നത്. ഇന്ന് രാവിലെയാണ് സംഭവം. പഴയ വീടിന്റെ ചുമര് പൊളിച്ച് മാറ്റുകയായിരുന്നു. ചുമരിന്റെ മറുവശത്താണ് കുട്ടികള്‍ നിന്നിരുന്നത്. ഇത് ചുമരുപൊളിക്കുന്നവരുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  25 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  25 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  25 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  25 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago