HOME
DETAILS

പ്രവാചകനിന്ദക്കെതിരേ എസ്.വൈ.എസ് പ്രതിഷേധം ഇരമ്പി

  
backup
June 07, 2022 | 2:13 PM

sys-protest-against-prophetic-allegation

കോഴിക്കോട്: പ്രവാചകന്റെ വ്യക്തി ജീവിതത്തെ തെറ്റായി വ്യാഖ്യാനിച്ച് തിരു ജീവിതത്തെത്തെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്ത് പ്രവാചകനിന്ദ നടത്തിയ സംഘ് പരിവാര്‍ പ്രവണതക്കെതിരെ സുന്നി യുവജന സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ട് പ്രതിഷേധം അലയടിച്ചു. ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് മഹാത്മാക്കളെ വ്യക്തിഹത്യ നടത്തുന്ന പ്രവണത തടയാന്‍ കേവലം പാര്‍ട്ടി നടപടിയില്‍ ഒതുക്കാതെ നിയമനടപടിക്ക് വിധേയമാക്കണമെന്ന് പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.


ലോകരാജ്യങ്ങളുടെ മുമ്പില്‍ ഇന്ത്യയെ ഒറ്റപ്പെടുത്തുന്ന ഇത്തരം പ്രവണതയെ സംരക്ഷിക്കുന്ന കേന്ദ്ര ഭരണകൂടം തന്നെ നമുക്ക് അപമാനമാകുകയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.സംസ്ഥാന ട്രഷറര്‍ എ.എം.പരീത് സാഹിബ് സംഗമം ഉല്‍ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.മോയിന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജന.സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി സ്വാഗതം പറഞ്ഞു.കെ.പി.സി.സി.സെക്രട്ടറി കെ.പി.ബാബു,മുസ്തഫ മുണ്ടുപാറ, റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് യൂസുഫ് തങ്ങള്‍ കൊയിലാണ്ടി, സയ്യിദ് നജ്മുദ്ധീന്‍ പൂക്കോയ തങ്ങള്‍, ഡോ. അബ്ദുലതീഫ് നദ് വി, പി.ഹസൈനാര്‍ ഫൈസി പ്രസംഗിച്ചു.വര്‍ക്കിങ് സെക്രട്ടറി ഹിഫ്‌സുറഹ്മാന്‍ പരുത്തിപ്പാറ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  10 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  10 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  10 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  10 days ago
No Image

വടകരയിൽ ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർഥി മരിച്ചു

Kerala
  •  10 days ago
No Image

മെസ്സിയും റൊണാൾഡോയും തമ്മിൽ എന്ത് GOAT സംവാദം? മെസ്സി എപ്പോഴും ബഹുദൂരം മുന്നിലെന്ന് മുൻ ഇംഗ്ലണ്ട് നായകൻ

Football
  •  10 days ago
No Image

പൊന്നാനി ബലാത്സംഗ പരാതി: മുൻ എസ്പി സുജിത് ദാസ് ഉൾപ്പെടെയുള്ളവരുടെ അപ്പീൽ ഹൈക്കോടതി തള്ളി; കേസെടുക്കാൻ ഉത്തരവ്

Kerala
  •  10 days ago
No Image

സ്പെയിൻ ജേഴ്സിയിൽ കളിക്കേണ്ടിയിരുന്ന മെസ്സിയെ അർജന്റീന സ്വന്തമാക്കിയ കഥ; ഒരു ഫോൺ കോളും വിഎച്ച്എസ് ടേപ്പും മാറ്റിയെഴുതിയ ഫുട്ബോൾ ചരിത്രം; In-Depth Story

Football
  •  10 days ago
No Image

ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ സൈനികരെ സന്ദർശിച്ച് കുവൈത്ത് സൈനിക മേധാവി

uae
  •  10 days ago
No Image

മരണത്തിന് വിട്ടുകൊടുത്തില്ല, സർവീസ് നിർത്തിവെച്ച് പുഴയിലേക്ക് ഒരൊറ്റച്ചാട്ടം; വിദ്യാർഥിനിയെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷിച്ച് സ്വകാര്യ ബസ് ഡ്രൈവർ

Kerala
  •  10 days ago