HOME
DETAILS
MAL
സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു
backup
April 20 2023 | 17:04 PM
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. ചെറിയ പെരുന്നാള്‍ ശനിയാഴ്ചയായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്. വെള്ളിയാഴ്ചയാണ് നിലവില്‍ അവധി പ്രഖ്യാപിച്ചിരുന്നത്. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് മറ്റന്നാളായിരിക്കും ചെറിയ പെരുന്നാളെന്ന് ഖാസിമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."