'രണ്ടാം തരംഗം രൂക്ഷമാവുമെന്ന മുന്നറിയിപ്പ് തുടരുമ്പോഴും ബെഡുകളും ഓക്സിജനും കുറക്കുന്നതെന്തിന്': കേന്ദ്രത്തോട് പ്രിയങ്ക
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുമ്പോഴും ഓക്സിജന്‍, ഐ.സി.യു, വെന്റിലേറ്റര്‍ ബെഡുകള്‍ കുറക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.
ആശുപത്രികളിലെ 2020 സെപ്തംബര്‍ മുതല്‍ ജനുവരി 2021 വരെയുള്ള കാലയളവില്‍ മോദി സര്‍ക്കാര്‍ 36 ശതമാനം ഓക്സിജന്‍ ബെഡുകളും 46 ശതമാനം ഐ.സി.യു ബെഡുകളും 28 ശതമാനം വെന്റിലേറ്റര്‍ ബെഡുകളും കുറച്ചുവെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
ആരോഗ്യവിദഗ്ധരും പാര്‍ലമെന്ററി കമ്മറ്റിയും രണ്ടാം തരംഗത്തില്‍ കൂടുതല്‍ ബെഡുകള്‍ ആവശ്യമെന്ന് പറഞ്ഞിട്ടും എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് -പ്രിയങ്ക ചോദിച്ചു.
From September 2020 to January 2021, the Modi Government reduced:
— Priyanka Gandhi Vadra (@priyankagandhi) June 6, 2021
? Oxygen beds by 36%
? ICU beds by 46%
? Ventilator beds by 28%
Why?
When every expert in the country, the Parliamentary Committee on Health and their own Sero-surveys warned them that additional… 1/2 pic.twitter.com/n6zDrfEeXE
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."