HOME
DETAILS
MAL
ഇന്ന് അഞ്ച് മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും
backup
June 07 2021 | 10:06 AM
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ട്വിറ്റര്‍ വഴി അറിയിച്ചതാണ് ഇക്കാര്യം. എന്നാല്‍ എന്ത് വിഷയമാകും സംസാരിക്കുക എന്നത് വ്യക്തമല്ല.
കൊവിഡ് രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ക്ഷാമമുള്‍പെടെ രാജ്യം നേരിട്ട പ്രശ്‌നങ്ങള്‍, കൊവിഡ് മരണങ്ങള്‍, പെട്രോള് വില, സാമ്പത്തിക വളര്‍ച്ചയിലെ ഇടിവ് തുടങ്ങി പ്രതിസന്ധികളില്‍ ഉഴറുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതേക്കുറിച്ചോക്കെ പ്രതികരണമുണ്ടാവുമോ എന്നതും വ്യക്തമല്ല.
Prime Minister Shri @narendramodi will address the nation at 5 PM today, 7th June.
— PMO India (@PMOIndia) June 7, 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."