HOME
DETAILS
MAL
അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂചലനം; 250ലേറെ മരണം
backup
June 22 2022 | 05:06 AM
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭൂകമ്പം. 250ലേറെ ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബുധനാഴ്ച പുലര്‍ച്ചെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചനലമുണ്ടായത്. പാകിസ്താന്റെ ചില ഭാഗങ്ങളിലും ഭൂകമ്പമുണ്ടായി. മരണ സംഖ്യ ഇനിയും സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."