സമസ്തക്ക് പിന്നിൽ അടിയുറച്ചു നിൽക്കുക
സമസ്തക്ക് പിന്നിൽ അടിയുറച്ചു നിൽക്കുക
ദുബൈ : കേരളീയ മുസ്‌ലിം സമൂഹത്തിനു മതപരമായും സാമൂഹ്യപരമായും സാംസ്‌കാരികമായും ദിശ ബോധം നൽകുന്നതിൽ നേതൃത്വം നൽകിയ പ്രസ്ഥാനമാണ് നൂറ്റാണ്ടിലേക്കടുക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. അതിന്റെ പിന്നിൽ അടിയുറച്ചു നിൽക്കൽ ഓരോ വിശ്വാസിയുടെയും കടമയാണെന്നു SKSSF UAE കോർഡിനേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. കണ്ണൂർ ജില്ലയിൽ സമസ്തയുടെ ദേശീയ വിദ്യാഭ്യാസ പദ്ധതി വ്യാപകമാക്കുന്നതിനു ആവശ്യമായ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു SNEC യുഎ ഇ കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് രൂപം നൽകി.
SNEC UAE KANNUR DISTRICT COMMITTEE
Under : SKSSF UAE KANNUR DISTRICT CORDINATION COMMITTEE
മുഖ്യ രക്ഷധികാരി
സയ്യിദ് ഷുഹൈബ് തങ്ങൾ
രക്ഷധികാരികൾ
അബ്ദുല്ല ചെലേരി
സൂപ്പി ഹാജി
അബ്ദുൽ റഷീദ് ബാഖവി
അബ്ദുൽ മജീദ് ഹാജി കുറ്റിക്കോൽ
ഇസ്മായിൽ ഹാജി
അബ്ദുൽ മജീദ് സഖാഫി
സകരിയ ദാരിമി
പ്രസിഡന്റ്
കെ ടി അബ്ദുൽ ഖാദർ മൗലവി
വർക്കിംഗ് പ്രസിഡന്റ്
അഷ്‌റഫ് ഹാജി വാരം
വൈസ് പ്രസിഡന്റുമാർ
അനസ് അസ് അദി
അബ്ദുല്ല ദാരിമി കൊട്ടില
ഇബ്രാഹിം വട്ടക്കൂൽ
അബ്ദുസ്സലാം ദാരിമി കിണവക്കൽ
മഹമൂദ് ചെറുപറമ്പ്
അമീർ ഹുദവി
ഹസ്സൻ രാമന്തളി
സജീർ ഇരിവേരി
ശിഹാബ് മൗലവി കക്കാട്
അലിക്കുഞ്ഞി ആലക്കാട്
ജനറൽ സെക്രട്ടറി
ഹാശിർ വാരം
വർക്കിംഗ് സെക്രട്ടറി
മുഹ്സിൻ വിളക്കോട്
ഓർഗാനൈസിങ് സെക്രട്ടറിമാർ
ഹഫീള് ചാലാട്
ശരീഫ് ബ്ലാത്തൂർ
റഷാദ് ഷാർജ
റഫീഖ് പാലക്കോട്
ജോയിന്റ് സെക്രട്ടറിമാർ
റംഷാദ് ചാലാട്
സഈദ് ദുബൈ
മുനീർ പൂവ്വം
റഈസ് കല്ലായി
ഷഫീർ കാക്കയങ്ങാട്
നൗഫൽ അസ് അദി വളക്കൈ
ശംസുദ്ധീൻ ഇടവച്ചാൽ
ട്രഷറർ
റഫീഖ് പാലത്തായി
വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ
അഹ്‌മദ് ചപ്പാരപ്പടവ്
ഷക്കീർ കോളയാട്
ഉസ്മാൻ പറമ്പത്ത്
മുഹിബ്ബ് അജ്‌മാൻ
റിയാസ് കാക്കയങ്ങാട്
അഷ്‌റഫ് ദാരിമി
ആശിഖ് ഷാർജ
നിയാസ് വട്ടപ്പൊയിൽ
ശിഹാബ് ചന്തപ്പുര
സലീം പുതിയങ്ങാടി
വാഹിദ് മാടായി
ജാബിർ വാഫി
കൺവെൻഷൻ അശ്‌റഫ് ഹാജി വാരത്തിന്റെ അധ്യക്ഷതയിൽ കെ ടി അബ്ദുൽ ഖാദർ മൗലവി ഉത്ഘാടനം ചെയ്തു മഹമൂദ് ചെറുപറമ്പ്, സജീർ ഇരിവേരി, ഷിഹാബ് കക്കാട്, റംഷാദ് മുഹ്സിൻ വിളക്കോട്, ഹസ്സൻ രാമന്തളി, ശരീഫ് ബ്ലാത്തൂർ സംസാരിച്ചു. അനസ് അസ് അദി സ്വാഗതവും ഹാഷിർ വാരം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."