HOME
DETAILS
MAL
മക്കയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി
backup
June 23 2021 | 17:06 PM
ജിദ്ദ: മക്കയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം അഞ്ചൽ സ്വദേശി മുഹ്സിനയാണ് മരിച്ചത്. 27 വയസ്സായിരുന്നു.ഇവർ മക്കയിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിലെ നഴ്സ് ആയിരുന്നു. ഭർത്താവ് റിയാദിലാണ്. ഇവരെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്ന് വയസ്സുള്ള കുട്ടിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."