HOME
DETAILS

സിദ്ദീഖിന്റെ മരണകാരണം നെഞ്ചിനേറ്റ പരുക്ക്; ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് മൃതദേഹം മുറിച്ചുമാറ്റി

  
backup
May 26, 2023 | 5:43 PM

murder-case-kozhikkode-investigation

സിദ്ദീഖിന്റെ മരണകാരണം നെഞ്ചിനേറ്റ പരുക്ക്; ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് മൃതദേഹം മുറിച്ചുമാറ്റി

കോഴിക്കോട്: കൊല്ലപ്പെട്ട ഹോട്ടലുടമ സിദ്ദീഖിന്റെ മരണകാരണം നെഞ്ചിനേറ്റ പരുക്കെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലയ്ക്ക് മരകായുധങ്ങള്‍കൊണ്ട് അടിയേറ്റ പാടുകള്‍ ഉണ്ട്. ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ചാണ് മൃതദേഹം മുറിച്ചുമാറ്റിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നെഞ്ചിനേറ്റ ചവിട്ടിന്റെ ആഘാതത്തില്‍ വാരിയെല്ലിന് പൊട്ടലേറ്റിട്ടുണ്ട്. മരിച്ചതിനു ശേഷമാണ് ശരീരം വെട്ടിമുറിച്ചത്. ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് മൂന്ന് കഷണങ്ങളാക്കിയാണ് മുറിച്ചത്. കാലുകളും ഉടലും വെവ്വേറെയായിട്ടാണ് മുറിച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആറ് മണിക്കൂറിലധികമാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നീണ്ടുനിന്നത്. ഫോറന്‍സിക് സര്‍ജന്‍ സുജിത്ത് ശ്രീനിവാസന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്.

കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട സിദ്ദീഖിന്റെ ഉടമസ്തതയിലുള്ള ഹോട്ടലിലെ ജീവനക്കാരനായിരുന്ന ചെര്‍പ്പുളശേരി സ്വദേശി ഷിബിലി(22), സുഹൃത്ത് ഫര്‍ഹാന(18) എന്നിവര്‍ ചെന്നൈയില്‍ നിന്നാണ് പിടിയിലായത്. തമിഴ്‌നാട് പൊലീസ് പിടികൂടിയ പ്രതികളെ അര്‍ധരാത്രിയോടെ മലപ്പുറത്ത് എത്തിക്കും. കൂട്ടുപ്രതിയും ഫര്‍ഹാനയുടെ സുഹൃത്തുമായ ആഷിക്കിനെ മൃതദേഹം തള്ളിയ അഗളിയില്‍ എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി.

ഹോട്ടല്‍ ഉടമയുടെ കൊലപാതകം: മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കം; നിര്‍ണായകമായത് സി.സി.ടി.വി ദൃശ്യങ്ങളും എ.ടി.എം കാര്‍ഡും...

Read more at: https://suprabhaatham.com/businessman-s-murder-the-dead-body-is-seven-days-old/



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയില്‍ കനാലിൽ മീനുകൾ കൂട്ടത്തോടെ ചത്ത നിലയില്‍; സാമ്പിൾ സ്വീകരിച്ചു; നിരീക്ഷണം ശക്തമാക്കി അധികൃതർ

uae
  •  6 days ago
No Image

കൊഴിഞ്ഞുപോക്ക് തുടരുന്നു; 2026 ഐപിഎല്ലിൽ നിന്നും പിന്മാറി മറ്റൊരു ഇതിഹാസം

Cricket
  •  6 days ago
No Image

സൈബര്‍ സുരക്ഷയല്ല, കേന്ദ്രനീക്കം പൗരന്‍മാരെ നിരീക്ഷിക്കല്‍; സഞ്ചാര്‍ സാഥി മൊബൈല്‍ ആപ്പിനെതിരെ പ്രതിഷേധം ശക്തം

National
  •  6 days ago
No Image

2026-ലെ പൊതു ബഡ്ജറ്റ് സഊദി അറേബ്യ ഇന്ന് പ്രഖ്യാപിക്കും; 4.6ശതമാനം വളർച്ചയുണ്ടാകുമെന്ന് പ്രതീക്ഷ

latest
  •  6 days ago
No Image

കോഹ്‌ലിയുടെ സെഞ്ച്വറിക്കിടയിൽ അവന്റെ പ്രകടനം ആരും ശ്രദ്ധിച്ചില്ല: മുൻ ഇന്ത്യൻ താരം

Cricket
  •  6 days ago
No Image

വാഹനങ്ങൾ ഉപയോഗിച്ച് ഏറ്റവും വലിയ ആശംസാ വാചകം; ഗിന്നസ് റെക്കോർഡ് നേടി അജ്മാൻ

uae
  •  6 days ago
No Image

പാർലമെന്റ് ശൈത്യകാല സമ്മേളനം: ആദ്യദിനം എസ്.ഐ.ആറിൽ പ്രതിഷേധം, സ്തംഭനം; ഇന്നും പ്രതിഷേധിച്ച് തുടങ്ങാൻ പ്രതിപക്ഷം

National
  •  6 days ago
No Image

ടി-20യിൽ സെഞ്ച്വറി നേടി, ഇനി അവനെ ടെസ്റ്റ് ടീമിൽ കാണാം: അശ്വിൻ 

Cricket
  •  6 days ago
No Image

കുവൈത്തില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ ഭീഷണി; യാത്രക്കാരിലൊരാള്‍ ചാവേറെന്നും പൊട്ടിത്തെറിക്കുമെന്നും -എമര്‍ജന്‍സി ലാന്‍ഡിങ്

National
  •  6 days ago
No Image

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി ജീവനൊടുക്കി

Kerala
  •  6 days ago