HOME
DETAILS

ഈന്തപ്പഴം ഉൽപാദനത്തിൽ ആഗോള തലത്തിൽ സഊദി അറേബ്യ രണ്ടാം സ്ഥാനത്ത്

  
Web Desk
June 24 2021 | 16:06 PM

kingdom-ranks-second-in-the-world-in-the-production-of-dates

റിയാദ്: ഈന്തപ്പഴം ഉത്പാദനത്തിൽ സഊദി അറേബ്യക്ക് ആഗോള തലത്തിൽ രണ്ടാം സ്ഥാനം. നാഷണൽ സെന്റർ ഫോർ പാംസ് ആന്റ് ഡേറ്റ്സും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സും ഇന്ന് പുറത്തിറക്കിയ കണക്കുകളിലാണ് ലോകത്ത് ഏറ്റവും കൂടുതൽ ഈത്തപ്പഴം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ സഊദി അറേബ്യ മുന്നിൽ നിൽക്കുന്നത്. പ്രതിവർഷം 1.5 ദശലക്ഷം ടണ്ണിലധികമാണ് സഊദിയുടെ ഉൽ‌പാദനക്ഷമത.

കഴിഞ്ഞ വർഷം സഊദി 107 രാജ്യങ്ങളിലേക്കാണ് ഈത്തപ്പഴം കയറ്റുമതി ചെയ്തത്. കയറ്റുമതിയുടെ മൂല്യം 7.1 ശതമാനം വർദ്ധിച്ചു. 927 ദശലക്ഷം റിയാൽ മൂല്യമുള്ളതാണിത്.

നിലവിൽ 31 ദശലക്ഷത്തിലധികം ഈന്തപ്പനകളും 123,000 കാർഷിക ഉടമസ്ഥതയുമുള്ള രാജ്യമാണ് സഊദി അറേബ്യ. 157 ഈത്തപ്പഴം ഫാക്ടറികളും രാജ്യത്തുണ്ട്. ഇവയിൽ 42 എണ്ണവും സഊദി ഡേറ്റ്സ് മാർക്ക് അംഗീകാരം നേടിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  4 minutes ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  27 minutes ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  44 minutes ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  an hour ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  2 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  2 hours ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  2 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  2 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  3 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  3 hours ago