HOME
DETAILS

ബഫര്‍സോണ്‍ മേഖലയില്‍ നിന്ന് കേരളത്തെ ഒഴിവാക്കണം; നിയമനിര്‍മാണം നടത്തണം; നിയമസഭയില്‍ പ്രമേയവുമായി സര്‍ക്കാര്‍

  
Web Desk
July 07 2022 | 05:07 AM

kerala-should-be-excluded-from-the-buffer-zone-legislation-should-be-enacted2022

തിരുവനന്തപുരം: കേരളത്തെ ബഫര്‍സോണ്‍ മേഖലകളില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം കേന്ദ്രത്തോട്. ബഫര്‍സോണ്‍ സോണില്‍ സുപ്രിം കോടതിവിധി മൂലമുള്ള ആശങ്ക തീര്‍ക്കാന്‍ എല്ലാവഴികളും തേടാന്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ച ഉന്നത തലയോഗത്തില്‍ തീരുമാനിച്ചിരുന്നു.
കേരളത്തിനായി കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നാണാവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വനം മന്ത്രി എ.കെ ശശീന്ദ്രനാണ് സഭയില്‍ പ്രമേയം അവതരിപ്പിക്കുക. വിഷയത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഭിന്നത മറന്ന് ഒരുമിക്കാനാണ് തീരുമാനം.
സുപ്രിം കോടതിയില്‍ റിവ്യു ഹരജി വേഗത്തിലാക്കാനും ഏരിയല്‍ സര്‍വേ ഉടന്‍ പൂര്‍ത്തിയാക്കി ഉന്നതാധികാരസമിതിക്ക് റിപ്പോര്‍ട്ട് നല്‍കുവാനുമാണ് തീരുമാനം. കേന്ദ്രത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയും ചെയ്യും.

നേരത്തെ ഭരണ പ്രതിപക്ഷം പരസ്പരം പഴിചാരുകയായിരുന്നു. ജനവാസ മേഖലകളെയും ബഫര്‍സോണ്‍ പരിധിയില്‍ ഉള്‍പ്പെടുത്തിയുള്ള ഇടത് സര്‍ക്കാര്‍ ഉത്തരവാണ് സുപ്രിം കോടതി വിധിക്ക് കാരണമെന്നായിരുന്നു നേരത്തെ പ്രതിപക്ഷ ആരോപണം. യു.ഡി.എഫ്-യു.പി.എ സര്‍ക്കാര്‍ നിലപാടുകളാണ് പ്രതിസന്ധിക്ക് കാരണമെന്നും സര്‍ക്കാറും തിരിച്ചടിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  5 days ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  5 days ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  5 days ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  5 days ago
No Image

ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസുകാരിയോട് അധ്യാപകന്റെ ലൈംഗിക അതിക്രമം; 62-കാരൻ അറസ്റ്റിൽ

Kerala
  •  5 days ago
No Image

തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം

Cricket
  •  5 days ago
No Image

മഴ തുടരും; ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും ശക്തമായ മഴക്കും കാറ്റിനും സാധ്യത

Kerala
  •  5 days ago
No Image

കോൺസുലാർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി

oman
  •  5 days ago
No Image

ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം

National
  •  5 days ago
No Image

ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം

Football
  •  5 days ago