HOME
DETAILS
MAL
കോഴിക്കോട് മീന്‍പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് യുവാവ് മരിച്ചു
backup
July 11 2022 | 04:07 AM
മാവൂര്‍: കോഴിക്കോട് മാവൂര്‍ ചാലിപ്പാടത്ത് തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു. മലപ്രം സ്വദേശി ഷാജു(45)വാണ് മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നുമണിയോടെ മീന്‍പിടിക്കുന്നതിനിടെയാണ് അപകടം. ഷാജുവിനെ ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."