HOME
DETAILS
MAL
സുപ്രഭാതം ജീവനക്കാരൻ യു. സിദ്ധീഖ് അന്തരിച്ചു
backup
June 03 2023 | 04:06 AM
കോഴിക്കോട്: സുപ്രഭാതം ഓഫീസ് ജീവനക്കാരൻ കിണാശ്ശേരി നോർത്ത് സ്വദേശി ഉള്ളാട്ടിൽ സിദ്ധീഖ് അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘത്തെ തുടർന്ന് ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു മരണം സംഭവിച്ചത്. ഖബറടക്കം ഉച്ചക്ക് ഒരു മണിക്ക് കിണാശ്ശേരി നോർത്ത് ഖബർസ്ഥാനിൽ നടക്കും.
ആയിഷയാണ് ഭാര്യ. മക്കൾ: സുഹ്‌റാബി, റൈഹാനത്ത് ബീവി, ഖൈറുന്നിസ. മരുമക്കൾ: ഷഹീർ ചീക്കിലോട്, ഹാരിസ് കരുവംപൊയിൽ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."