HOME
DETAILS
MAL
കോഴിക്കോട് ഡോക്ടര്‍ ദമ്പതികള്‍ മരിച്ച നിലയില്‍
backup
June 03 2023 | 05:06 AM
കോഴിക്കോട് ഡോക്ടര്‍ ദമ്പതികള്‍ മരിച്ച നിലയില്‍
കോഴിക്കോട്: കോഴിക്കോട് ഡോക്ടര്‍മാരായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മലാപ്പറമ്പിലെ ഡോ.റാം മനോഹര്‍ (75) ഡോ. ശോഭ മനോഹര്‍ (68) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം. ഇതുസംബന്ധിച്ച കുറിപ്പും കണ്ടുകിട്ടിയിട്ടുണ്ട്. ഇരുവരും നിത്യരോഗികളാണ്. ആയതിനാല്‍ മകള്‍ക്കും മരുമകനും ഭാരമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ചേവായൂര്‍ പൊലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."