HOME
DETAILS

സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കി മൂന്നാര്‍ ഹൈഡല്‍ പാര്‍ക്ക് സജ്ജമാകുന്നു

  
backup
August 23, 2016 | 6:32 PM

%e0%b4%b8%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%97%e0%b4%95%e0%b4%b0%e0%b5%8d%e0%b4%af%e0%b4%ae


മൂന്നാര്‍: മൂന്നാറില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് വിനോദത്തിനും വിശ്രമത്തിനും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി ഡി.റ്റി.പി.സിയുടെ മൂന്നാര്‍ ടൂറിസം പാര്‍ക്ക് നാളെ  മുതല്‍ പ്രവര്‍ത്തന സജ്ജമാകും.
ആര്‍ട്ടിഫിഷ്യല്‍ വാള്‍ക്ലൈമ്പിംഗ് സിപ്‌ലൈനര്‍, അക്വാസോര്‍ബിംഗ്, ലാന്‍ഡ് സോര്‍ബിംഗ്, റിവര്‍ക്രോസിംഗ്, മിനി ഗോള്‍ഫ്, ട്രംപ് ലൈന്‍, പെയിന്റ് ബാള്‍ ഷൂട്ടിംഗ്, കയാക്കിംഗ്, ബോട്ടിംഗ്, ടെന്റ് ക്യാമ്പിംഗ്, ക്യാമ്പ് ഫയര്‍, മുതിരപ്പുഴയാറിന് അരികിലൂടെ 500 മീറ്റര്‍ വാക്‌വേ തുടങ്ങിയ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. ഇവിടെ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി മള്‍ട്ടി ആക്ടിവിറ്റി സിസ്റ്റവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടേക്ക് എ ബ്രേക്കിന് സമീപം ടോയിലറ്റ് ബ്ലോക്കും ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്ററിനോടനുബന്ധിച്ച് സഞ്ചാരികള്‍ക്ക് ടോയ്‌ലെറ്റ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നാറിന്റെ വിവിധ കാലഘട്ടങ്ങളിലെ കാഴ്ചകളുടെ ചിത്രങ്ങള്‍ അടങ്ങിയ ഫോട്ടോ ഗാലറിയും ഉടനെ പൂര്‍ത്തിയാകും.
25 ന് രാവിലെ 9.30 ന് ഡി.ടി.പി.സി ഇന്‍ഫര്‍മേഷന്‍ സെന്ററിന് സമീപം നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ എസ്.രാജേന്ദ്രന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ ജി.ആര്‍ ഗോകുല്‍, സബ് കലക്ടര്‍ വി.ശ്രീറാം, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പത്മകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സുന്ദരം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.കറുപ്പസ്വാമി, ഡി.ടി.പി.സി സെക്രട്ടറി കെ.വി ഫ്രാന്‍സിസ്, ജില്ലാ പഞ്ചായത്ത് അംഗം എസ്.വിജയകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം വി.ധനലക്ഷമി, മൂന്നാര്‍ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍, മൈ മൂന്നാര്‍ ക്ലീന്‍ മൂന്നാര്‍, മീറ്റ്‌സ്, അഡൈ്വസര്‍ ടൂറിസം സൊസൈറ്റി, മൂന്നാര്‍ പ്രസ് ക്ലബ് ഭാരവാഹികള്‍  പങ്കെടുക്കും.








Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളി താരം ഫിഫാ ലോകകപ്പിന്; ഖത്തറിന്റെ 34 അംഗ പ്രാഥമിക ടീമില്‍ കണ്ണൂരുകാരന്‍ തഹ്‌സിന്‍

qatar
  •  13 days ago
No Image

പരീക്ഷണപ്പറക്കലിനൊരുങ്ങി സീപ്ലെയിൻ; ഇന്ന് ലക്ഷദ്വീപിലേക്ക്

Kerala
  •  13 days ago
No Image

വയനാട്ടിലും കോഴിക്കോട്ടും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍; കെ.സി വേണു ഗോപാലിനെതിരെ രൂക്ഷ വിമര്‍ശനം

Kerala
  •  13 days ago
No Image

എസ്എസ്എല്‍സി ഫലം ഈ മാസം 15ന്? അന്തിമ തീരുമാനത്തിനായി പരീക്ഷാ ബോര്‍ഡ് ഇന്ന് യോഗം ചേരും

Kerala
  •  13 days ago
No Image

നിയുക്ത എം.എല്‍.എമാരില്‍ 32 പേരുടെ വിദ്യാഭ്യാസ യോഗ്യത 12ാം ക്ലാസില്‍ താഴെ

Kerala
  •  13 days ago
No Image

പ്രതിപക്ഷനേതാവായി പിണറായി വന്നേക്കും; സി.പി.ഐക്ക് ഉപനേതൃപദവി ഇല്ല

Kerala
  •  13 days ago
No Image

പി. ജയരാജന്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍; പുസ്തകം എഴുതാനെന്ന് വിശദീകരണം, കമ്യൂണിസ്റ്റുകാർക്ക് ക്ഷേത്ര ദർശനം നിഷിദ്ധമാണെന്നത് തെറ്റിദ്ധാരണ

Kerala
  •  13 days ago
No Image

തെറ്റുപറ്റി... മാപ്പാക്കണം; പിടിക്കപ്പെടുമെന്ന ഭീതിയിൽ കവർന്ന 10 പവനിൽ എട്ട് പവൻ തിരികെ നൽകി മാപ്പപേക്ഷിച്ച് മോഷ്ടാവ്

Kerala
  •  13 days ago
No Image

പരീക്ഷാഫലം കാത്തുനിൽക്കാതെ അവർ യാത്രയായി; മങ്കടയെ കണ്ണീരിലാഴ്ത്തി ഇടിമിന്നൽ ദുരന്തം

Kerala
  •  13 days ago
No Image

മഹാരാഷ്ട്രയിൽ ക്ഷേത്രമതിൽ തകർന്ന് വൻ അപകടം: കുട്ടികളടക്കം ആറ് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

National
  •  13 days ago