HOME
DETAILS

കേന്ദ്ര സര്‍വകലാശാലകളിലേക്കുളള സി.യു.ഇ.ടി എക്‌സാം;ആന്‍സര്‍ കീ, റിസള്‍ട്ട് എന്നിവയെക്കുറിച്ചറിയാം

  
backup
July 02 2023 | 14:07 PM

cuet-pg-2023-provisional-answer-key-results-awaited-check-details

കേന്ദ്ര സര്‍വകലാശാലകളിലേക്കുളള ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ ലഭിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ മറികടക്കേണ്ട കടമ്പകളിലൊന്നാണ് കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് പോസ്റ്റ് ഗ്രാഡുവേറ്റ് (സി.യു.ഇ.ടി). 2023 ലെ സി.യു.ഇ.ടി എന്‍ട്രന്‍സ് എക്‌സാമുകള്‍ ജൂണ്‍ 30നാണ് അവസാനിച്ചത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) നടത്തുന്ന ഈ പരീക്ഷ ഇന്ത്യയിലും,വിദേശ രാജ്യങ്ങളിലുമായി 245 നഗരങ്ങളിലാണ് ഇത്തവണ സംഘടിക്കപ്പെട്ടത്.

കംപ്യൂട്ടറധിഷ്ടിതമായ രീതിയിലാണ് എക്‌സാം സംഘടിക്കപ്പെട്ടത്. ജൂലൈ 17ന് നടക്കേണ്ട എക്‌സാം പലവിധ കാരണങ്ങളാല്‍ ജൂണ്‍ 30 വരെ നീണ്ട്‌പോയതിനാല്‍ ജൂലൈ ആദ്യ വാരത്തില്‍ പരീക്ഷയുടെ ആന്‍സര്‍ കീ പ്രസിദ്ധീകരിക്കപ്പെടാനാണ് സാധ്യത. എന്‍.ടി.എ യുടെ ഔദ്യോഗിക വെബ്‌സൈറ്റായ cuet.nta.nic.in. വഴി ആന്‍സര്‍ കീ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നതാണ്.


ആന്‍സര്‍ കീയില്‍ എന്തെങ്കിലും പിഴവുകള്‍ കണ്ടെത്തിയാല്‍ പരീക്ഷാ അധികൃതരെ അത് അറിയിക്കാനുളള അവസരമുണ്ട്. ശേഷം തെറ്റ് തിരുത്തിയ ആന്‍സര്‍ കീ എന്‍.ടി.എ പ്രസിദ്ധീകരിക്കുന്നതായിരിക്കും.പിന്നീടാണ് ആന്‍സര്‍ കീയെ അടിസ്ഥാനമാക്കിയുളള റാങ്ക് ലിസ്റ്റ് പുറത്ത് വിടുന്നത്.

മുന്‍വര്‍ഷത്തെ ടൈംലൈനിന്റെ അടിസ്ഥാനത്തില്‍, താല്‍ക്കാലിക ഉത്തരസൂചികകള്‍ പുറത്തിറക്കി 10 ദിവസത്തിനകം CUET PG 2023 ഫലങ്ങള്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കാം.

Content Highlights:cuet pg 2023 provisional answer key results awaited check details


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago