HOME
DETAILS
MAL
വാതക പൈപ്പ്ലൈന് സ്ഥാപിക്കുന്നതിനെതിരേ സമരപരിപാടികള്‍ സംഘടിപ്പിക്കും
backup
August 23 2016 | 20:08 PM
താമരശ്ശേരി: ജനവാസ കേന്ദ്രങ്ങളിലൂടെ ഗെയില്‍ കമ്പനിയുടെ വാതക പൈപ്പ്ലൈന് സ്ഥാപിക്കുന്നതിനെതിരേ ശക്തമായ സമര പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി താമരശ്ശേരിയില്‍ കണ്വെന്ഷന് സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കെടവൂര്‍-രാരോത്ത് വില്ലേജ് ഓഫിസുകളിലേക്ക് ധര്‍ണ നടത്താന്‍ യോഗം തീരുമാനിച്ചു.
പരിപാടി വിക്ടിംസ് ഫോറം ജില്ലാ പ്രസിഡന്റണ്ട് അഡ്വ. ഷാജി ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്മാന് കെ.സി മാമു മാസ്റ്റര്‍ അധ്യക്ഷനായി.
എ.പി ഭാസ്കരന്, വി.ടി അബ്ദുറഹിമാന് മാസ്റ്റര്‍, പി.സി അസീസ്, കുമാരന് കതിരോട്, സി.കെ. കാദര്‍ ചാലക്കര, റഷീദ് ചാലക്കര, അഷ്റഫ് പരപ്പന്‍പൊയില്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."