HOME
DETAILS
MAL
അട്ടപ്പാടി മധു കേസ്: 12 പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി
backup
August 20 2022 | 06:08 AM
മണ്ണാര്‍ക്കാട്:അട്ടപ്പാടിയിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ മധു കൊല്ലപ്പെട്ട കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കി. 12 പ്രതികളുടെ ജാമ്യമാണ് മണ്ണാര്‍കാട് എസ്‌സി/എസ്ടി കോടതി റദ്ദാക്കിയത്.
ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചെന്ന പ്രോസിക്യൂഷന്‍ ഹരജിയിലാണ് കോടതി ഇടപെട്ടത്. അടുത്തിടെ കേസിലെ 13 സാക്ഷികള്‍ കൂറുമാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."