HOME
DETAILS
MAL
അപകീര്‍ത്തി: എ.കെ.ജി ആശുപത്രി പരാതി നല്‍കി
backup
August 24, 2016 | 7:51 PM
കണ്ണൂര്‍: എ.കെ.ജി സഹകരണ ആശുപത്രിയിലെ സ്‌കാനിങ് വിഭാഗത്തിന് അപകീര്‍ത്തികരമായതും വസ്തുതാപരമല്ലാത്തതുമായ വാര്‍ത്തകള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനു മാഹി സ്വദേശി നൗഫല്‍ കോളോത്തിനെതിരെ ആശുപത്രി സെക്രട്ടറി ടൗണ്‍ പൊലിിലും സൈബര്‍ സെല്ലിലും പരാതിനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."