HOME
DETAILS

പയ്യന്നൂരിലെ അക്രമം: മൂന്നു സി.പി.എമ്മുകാര്‍ അറസ്റ്റില്‍

  
backup
August 24, 2016 | 7:53 PM

%e0%b4%aa%e0%b4%af%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82-%e0%b4%ae%e0%b5%82%e0%b4%a8


പയ്യന്നൂര്‍: പയ്യന്നൂരില്‍ വിവിധ അക്രമസംഭവങ്ങളില്‍ മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ കൂടി പിടിയിലായി. എട്ടിക്കുളം കക്കംപാറയില്‍ പയ്യന്നൂര്‍ എസ്.ഐ എ.വി ദിനേശനെ തടഞ്ഞുവച്ച് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിനും അസഭ്യം പറയുകയും ചെയ്ത കേസില്‍ രാമന്തളിയിലെ അനൂപാണ് (32) അറസ്റ്റിലായത്. സെന്‍ട്രല്‍ ബസാറില്‍ ബാലഗോകുലം പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ മമ്പലത്തെ എം പ്രസാദ്, ചീറ്റയിലെ സുരേഷ് എന്നിവരെയും അറസ്റ്റുചെയ്തു. ഇവരെ പിന്നീടു ജാമ്യത്തില്‍ വിട്ടു. ചൊവ്വാഴ്ച പൊലിസ് വാഹനം ആക്രമിച്ച കേസില്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് പെരളത്തെ ജി ലിജിത്തിനെയും(32) അറസ്റ്റുചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌പൈഡർമാൻ അവതരിച്ചു! സ്‌പെയിനിനെ വിറപ്പിച്ച വോസിൻഹ എന്ന 40കാരൻ !

Football
  •  a month ago
No Image

വെറുതെയല്ല കേപ് വെർദെ, സ്പാനിഷ് പടയെ പിടിച്ചുകെട്ടി; ലോകകപ്പിൽ അദ്ഭുത സമനില !

Football
  •  a month ago
No Image

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിലെ ക്രമക്കേട്; അന്വേഷണത്തില്‍ അലംഭാവമില്ലെന്ന് രാമക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാന്‍ 

National
  •  a month ago
No Image

കുവൈത്തിൽ മുഹറം മാസപ്പിറവി സ്ഥിരീകരിച്ചു; നാളെ ഹിജ്റി പുതുവർഷം, ഒരു ദിവസത്തെ അവധി 

Kuwait
  •  a month ago
No Image

ആര്‍എസ്എസിന് രജിസ്‌ട്രേഷന്‍ ആവശ്യമില്ല; സംഘടന പ്രവര്‍ത്തിക്കുന്നത് രഹസ്യമായല്ലെന്നും മോഹന്‍ ഭാഗവത്

National
  •  a month ago
No Image

സമാധാന കരാർ: യു.എസും ഇറാനും ഡിജിറ്റലായി ഒപ്പുവെച്ചു, ഔദ്യോഗിക ഒപ്പുവെക്കൽ വെള്ളിയാഴ്ച

International
  •  a month ago
No Image

യുഎഇയിൽ നാളെ ഹിജ്റ പുതുവർഷം; ഔദ്യോഗിക പ്രഖ്യാപനവുമായി ഫത്‌വ കൗൺസിൽ

uae
  •  a month ago
No Image

വയനാട്ടില്‍ 85കാരി കൊല്ലപ്പെട്ട സംഭവം; 17 വയസുകാരന്‍ പിടിയില്‍ 

Kerala
  •  a month ago
No Image

നെഞ്ചിൽ തുണീഷ്യ, നെറ്റിയിൽ സ്വീഡൻ! ഗോൾ നേടിയിട്ടും ഗാലറിയോട് കൈകൂപ്പി മാപ്പുചോദിച്ച് യാസിൻ അയാരി

Football
  •  a month ago
No Image

കോഴിക്കോട് ഇതരസംസ്ഥാന തൊഴിലാളിക്ക് മലമ്പനി സ്ഥിരീകരിച്ചു

Kerala
  •  a month ago