HOME
DETAILS

സഞ്ചാരികളെ വലച്ച് ഊട്ടി പര്‍വത ട്രെയിന്‍

  
backup
August 24, 2016 | 8:05 PM

%e0%b4%b8%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b5%e0%b4%b2%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf



ഗൂഡല്ലൂര്‍: സഞ്ചാരികളും നാട്ടുകാരും ആശ്രയിക്കുന്ന ഊട്ടി പര്‍വത ട്രെയിന്‍ പാതി വഴിയില്‍ പണിമുടക്കുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം മേട്ടുപാളയത്ത് നിന്ന് രാവിലെ 7.10ന് ഊട്ടിയിലേക്ക് പുറപ്പെട്ട ട്രെയിന്‍ മൂന്നിടങ്ങളിലാണ് എന്‍ജിന്‍ തകരാറു കാരണം യാത്രക്കാരെ വലച്ച് ഓട്ടം നിര്‍ത്തിയത്.
ആടര്‍ലി, ഹില്‍ഗ്രോ, റണ്ണിമേട് എന്നീ സ്ഥലങ്ങളിലാണ് എന്‍ജിന്‍ തകരാറുകാരണം കഴിഞ്ഞ ദിവസം ട്രെയിന്‍ നിന്നത്. 210 യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. പിന്നീട് അറ്റകുറ്റപ്പണി നടത്തി രണ്ടു മണിക്കൂര്‍ വൈകിയാണ് ട്രെയിന്‍ ഓടിയത്. ട്രെയിന്‍ പാതിവഴിയില്‍ കേടാകുന്നതിന് ശാശ്വത പരിഹാരം കാണണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു. ഇതിനകം സെപ്റ്റംബര്‍ 27 വരെയുള്ള ടിക്കറ്റ് ബുക്കിങ് പൂര്‍ത്തിയായിട്ടുണ്ട്. അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളില്‍ പുതിയ ജില്ലകള്‍ രൂപീകരിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍

National
  •  4 days ago
No Image

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 20 വയസുകാരനെതിരെ പോക്‌സോ കേസ്

Kerala
  •  4 days ago
No Image

'സമാധാനവും സൗഹൃദവും നിലനിൽക്കട്ടെ..'; ഡ്രസ്സിങ് റൂമിൽ ഹൃദയസ്പർശിയായ കത്തെഴുതി വച്ച് ഇറാന്റെ മാന്യമായ മടക്കം!

Football
  •  4 days ago
No Image

പ്രിയദര്‍ശിനി പദ്ധതി തുടരാം; സൗജന്യ യാത്ര നിര്‍ത്തലാക്കണമെന്ന ഹരജി തള്ളി ഹൈക്കോടതി

Kerala
  •  4 days ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി; അതൃപ്തിയറിയിക്കാന്‍ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ എം. ലിജു

Kerala
  •  4 days ago
No Image

ഓറഞ്ച് പുഴയൊഴുകിയ ഹൂസ്റ്റണ്‍

Football
  •  4 days ago
No Image

തെരുവിലെ യാചകനിൽ നിന്നും ലോകകപ്പിലെ മഹാമേരുവിലേക്ക്; ബെൽജിയത്തെ തളച്ച ഇറാന്റെ 'പേർഷ്യൻ മതിൽ' അലിറേസ ബെയ്‌റൻവാണ്ട്!

Football
  •  4 days ago
No Image

ലോകകപ്പിൽ ഒയാർസബാൽ വിസ്മയം; 44 വർഷത്തെ ചരിത്രം തിരുത്തി സ്പാനിഷ് സൂപ്പർ താരം!

Football
  •  4 days ago
No Image

കനത്ത സുരക്ഷക്കിടയിലും വന്‍ വീഴ്ച; നീറ്റ് പുനഃപരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ ഒമ്പത് പേര്‍ പിടിയില്‍

National
  •  4 days ago
No Image

ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കുന്നത് വൈകില്ല; സ്ത്രീ സുരക്ഷാ പെന്‍ഷന്‍ തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല: മുഖ്യമന്ത്രി

Kerala
  •  4 days ago