HOME
DETAILS

കോട്ടക്കടവില്‍ പുലിമുട്ട് നിര്‍മിക്കണമെന്ന് ആവശ്യം

  
backup
August 24, 2016 | 8:23 PM

%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%b2%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d


പയ്യോളി: കോട്ടക്കടവ് തീരത്ത് മണല്‍തിട്ട രൂപപ്പെടുന്നത് ഇല്ലാതാക്കാന്‍ അഴിമുഖത്തിനു തെക്കുഭാഗത്തു പുലിമുട്ട് നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുറ്റ്യാടി പുഴയുടെ ഒഴുക്ക് തടസപ്പെടുന്ന വിധത്തിലാണു മണല്‍തിട്ട രൂപപ്പെടുന്നത്. അഴിമുഖത്തിനു വടക്കു ഭാഗത്തു നിര്‍മിച്ച പുലിമുട്ട് കാരണമാണ് കോട്ടക്കല്‍ തീരത്തു മണല്‍തിട്ട രൂപപ്പെടുന്നത്.
തെക്കുഭാഗത്ത് പുലിമുട്ട് നിര്‍മിച്ചാല്‍ മണല്‍ കൊളായിപ്പാലം ഭാഗത്തുള്ള തീരത്തു നിക്ഷേപിക്കപ്പെടും. ഇതു കൊളാവിപ്പാലത്ത് കടല്‍തീരം രൂപപ്പെടാനും ഇവിടത്തെ ആമ വളര്‍ത്തുകേന്ദ്രത്തില്‍ ആമകള്‍ക്കു മുട്ടയിടാന്‍ കടലില്‍ നിന്നു കയറിവരാനും സൗകര്യമാകും. അതിനുപുറമെ, കൊളാവിപ്പാലം തീരത്തെ കടല്‍ക്ഷോഭത്തിനു ശക്തി  കുറയുകയും ചെയ്യും.
കോട്ടക്കല്‍ തീരത്ത് പുലിമുട്ട് നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടു ജനകീയ തീരദേശ സംരക്ഷണ സമിതി രംഗത്തുവന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  a day ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  a day ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  a day ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a day ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  a day ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  a day ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  a day ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  a day ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  a day ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  a day ago