HOME
DETAILS
MAL
അഗതി മന്ദിരത്തില്‍ ഭക്ഷ്യവിഷബാധ; അന്തേവാസി മരിച്ചു: നാലു പേര് ചികിത്സയില്‍
backup
July 09 2021 | 15:07 PM
കണ്ണൂര്‍: അഗതി മന്ദിരത്തില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അന്തേവാസി മരിച്ചു. നാലു പേര് ആശുപത്രിയില്‍. പീതാംബരന് (65) എന്ന അന്തേവാസിയാണ് മരിച്ചത്.കണ്ണൂര്‍ സിറ്റി അവേരയിലെ അഗതി മന്ദിരത്തിലാണ് വിഷബാധയുണ്ടായത്.
അബ്ദുള്‍ സലാം( 75), റഫീഖ് (37), ഗബ്രിയേല്‍ (56), പ്രകാശന് (52) എന്നിവരെ കണ്ണൂര്‍ ശ്രീ ചന്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പീതാംബരന് ആശുപത്രിയിലെത്തുമ്പോഴേക്കും മരിച്ചിരുന്നു. നേരത്തെ കോവിഡ് ബാധിച്ച് രോഗ മുക്തനായിരുന്നു പീതാബംരന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."